ലോക്കാലിലെ എല്ലാ യൂണിറ്റുകളും നല്ല രീതിയില്‍ ശുചി ത്വ സര്‍വ്വേക്ക്
തുടക്കമിട്ടു.ഒളവിലം രാമകൃഷ്ണ ഹൈസ്കൂളില്‍ സര്‍വ്വേ ഫോറം വിതരണ ചടങ്ങ വളരെ
മനോഹരമായി സംഘടിപ്പിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്
പെരിങ്ങത്തൂര്‍ സര്‍വ്വേ ഫോറം വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്കൂള്‍
പി.ടി.എ.പ്രസിടെണ്ട് കെ.നന്ദകുമാര്‍ അധ്യക്ഷനായി.തുടര്‍ന്ന് സ്കൌട്ട് ഗൈഡ്
വിധ്യാര്തികള്‍ക്ക് സര്‍വ്വേ പരിശീലന ക്ലാസ്സും നല്‍കി.എം.എം.
ദാസന്‍,പ്രനിഷ,മണി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പെരിങ്ങത്തൂര്‍ എന്‍
എ.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സര്‍വ്വേ ഫോറം വിതരണം സ്കൂള്‍
പ്രധാനാധ്യാപകന്‍ എന്‍.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍
അസോസിയേഷന്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ പദ്ധതി വിശദീകരിച്ചു.മുന്‍
ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അനൂപ് കളത്തില്‍ ,കെ.പി.ശ്രീധരന്‍
നൌഷാദ് .പി.സി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പെരിങ്ങത്തൂര്‍
മുസ്ലീം എല്‍ പി. സ്കൂളില്‍ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ട് മഹമൂദ്
സര്‍വ്വേ ഫോറം വിതരനോട്ഘാദനം നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍
വി.കെ.എം.പവിത്രന്‍ അധ്യക്ഷനായി.പുല്ലൂകര വിഷ്ണു വിലാസം യു പി.സ്കൂളില്‍
ഗൈഡ് കേപ്ടന്‍ പുഷ്പവല്ലി സര്‍വ്വേ ഫോറം വിതരണം ചെയ്തു ഉദ്ഘാടനം
ചെയ്തു.നൌഷാദ് അനിയാരം ഉഷ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment