23 3 12 നു ചൊക്ലി വിധ്യാഭാവനില്‍ ചേര്‍ന്ന സ്കൌട്ട് ഗൈഡ് കബ്ബ് ബുല്‍ബ്ബുല്‍ ലീടെര്മാരുടെ യോഗത്തില്‍ വച്ച് കുന്നുമ്മല്‍ യൂപി സ്കൂളില്‍ വച്ച് നടന്ന രജത് പംഖ് ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ വിതരണം ചെയ്തു .ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി .പി .കെ .രാമചന്ദ്രന്‍ ,അനൂപ് കളത്തില്‍ ,മനോഹരന്‍ ,കെ .അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .
Saturday, 7 July 2012
രജത് പംഖ് സര്‍ട്ടിഫിക്കറ്റു വിതരണം
23 3 12 നു ചൊക്ലി വിധ്യാഭാവനില്‍ ചേര്‍ന്ന സ്കൌട്ട് ഗൈഡ് കബ്ബ് ബുല്‍ബ്ബുല്‍ ലീടെര്മാരുടെ യോഗത്തില്‍ വച്ച് കുന്നുമ്മല്‍ യൂപി സ്കൂളില്‍ വച്ച് നടന്ന രജത് പംഖ് ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ വിതരണം ചെയ്തു .ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി .പി .കെ .രാമചന്ദ്രന്‍ ,അനൂപ് കളത്തില്‍ ,മനോഹരന്‍ ,കെ .അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .
Subscribe to:
Post Comments (Atom)
No comments:
Post a Comment