ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ലോക വനദിനാഘോഷം കുന്നുമ്മല്‍ യു.പി.സ്കൂളില്‍ വച്ച് നടത്തി.കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട് ആന്‍ഡ് ഗൈഡ്സ്ചൊക്ലി ലോക്കല്‍ അസോസിയേഷന്‍സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ സ്കൂള്‍ കോമ്പൌണ്ടില്‍ ആദ്യ വൃക്ഷത്തൈനാട്ടു പിടിപ്പിച്ചു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ വി.കെ.രഘു അധ്യക്ഷനായി.കെ.ഇ.ശരത് ,ബേബി ഇന്ദു,കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment