സര്‍വ്വേ വിതരനോട്ഘാദനം
സര്‍വ്വേ വിതരനോട്ഘാദനം അനിയാരം സൌത്ത് എല്‍ പി സ്കൂളില്‍ പി ടി എ
പ്രസിടെണ്ട് കെ.ടി. ജാഫ്ഫര്‍ മാസ്ടെര്‍ നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍
സുരേഷ് ബാബു അധ്യക്ഷനായി.ടി.വി.ബിന്ദു ,വസന്ത,മറിയം എന്നിവര്‍
ആശംസകലരെപ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് സ്കൂളും പരിസരത്തും ബുള്‍ബുള്‍ കുട്ടികള്‍ ശുചിത്വ സര്‍വ്വേ നടത്തി.
No comments:
Post a Comment