ചൊക്ലി ലോക്കല്‍ തല ഗ്രൂപ്പ് കമ്മിറ്റി രൂപീകരണം ബി ആര്‍ സി യില്‍ വച്ച്
നടന്നു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം
ചെയ്തു.സ്കൂള്‍ യൂണിറ്റുകള്‍ സജീവം ആക്കാനുള്ള തീവ്ര ശ്രമത്തിന്‍റെ ആദ്യ
ഘട്ടമെന്ന നിലയിലാണ് ചോക്ളിയില്‍ സംസ്ഥാനതാധ്യമായി ഇത്തരം കൂട്ടായ്മ
സംഘടിപ്പിച്ചത് .സംസ്ഥാനതാധ്യമായാണ് ഈ തരത്തില്‍ ഒരു കൊണ്ഫെരന്‍സ്
നടക്കുന്നത് .അഭൂത പൂര്‍വ്വമായ പങ്ങാളിതമാണ് പരിപാടിക്കുണ്ടായത് .കെ
.സുനില്‍കുമാര്‍ അധ്യക്ഷനായി. വടകര ജില്ല സ്കൌട്ട് വിഭാഗം ട്രെയിനിംഗ്
കമ്മീഷണര്‍ സി.കെ. മനോജ്കുമാര്‍ ക്ലാസെടുത്തു.വളരെ മനോഹരമായിരുന്നു
ക്ലാസ്സ് എന്ദിനാണ് കുട്ടി നിര്ബ്ബന്ദമായും സ്കൌട്ടവേണ്ടാത് എന്ന് അദ്ദേഹം
വിശദീകരിച്ചു.ബി.പി.ഓ.കെ .എ. അശോകന്‍ ,ജില്ലാ സെക്രട്ടറി .കെ എം
.ചന്ദ്രന്‍,ബിജോയ് പെരിങ്ങത്തൂര്‍,കെ.പി.വിജയലത,വി.പി.ഭാര്‍ഘവാന്‍
എന്നിവര്‍ സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ഗ്രൂപ്പ് കമ്മിറ്റി
പ്രസിടെന്റായി വി.പി.ഭാര്‍ഘവനെയും വൈസ് പ്രസിടെന്റായി കിടഞ്ഞിയിലെ
എന്‍.ജയമോഹനെയും ഐക കണ്ടെന തെരഞ്ഞെടുത്തു.തുടര്‍ന്ന് പലവിധ ചര്‍ച്ചകള്‍
നടന്നു.
No comments:
Post a Comment