Saturday, 7 July 2012

ചൊക്ലി ലോക്കല്‍ അസ്സോസ്സിയേഷന്‍

തലശേരി ജില്ലയിലെ ഏതടവും നല്ല പ്രവര്‍ത്തനങ്ങള്‍  നടത്തിവരുന്ന  ഒരു ലോകല്‍ അസ്സോഷ്യഷനാണ് ചൊക്ലി ലോക്കല്‍ അസ്സോഷ്യശന്‍ .നല്ല ഒരു കൂട്ടായ്മയുടെ  വിജയമാണ് ഇവിടുത്തെ എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം .മാതൃകയാക്കാന്‍ പറ്റുന്ന ഒരുപാട് നല്ല പ്രവര്‍ത്തങ്ങള്‍ ചോക്ളിക്ക് കാഴ്ച വക്കാനായിട്ടുണ്ട് .നല്ല പ്രവര്‍ത്തനങ്ങള്‍  മത്സരബുദ്ടിയോടെ എല്ലാ യൂണിറ്റുകളും നടത്തുന്നു .നമ്മുടെ പ്രസിടെണ്ടും ഉപജില്ല വിദ്യ്ദ്യഭാസ ഓഫിസേരുമായ ബഹുമാനപ്പെട്ട ദിനേശന്‍ മടതിലിന്ടെ കര്മോല്സുകമായ നിര്‍ദ്ദേശങ്ങള്‍ ചോക്ളിക്ക് നേരായ ലക്‌ഷ്യം തരുന്നു. സംസ്ഥാനത്ത് അറിയപ്പെടുന്ന മാതൃക ലോക്കല്‍ അസ്സോഷ്യഷനാകാനുള്ള തീവ്വ്ര ശ്രമത്തിലാണ് നമ്മള്‍ .  
       

No comments:

Post a Comment