ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല പുകയില വിരുദ്ധ ദിനാചരണം മേക്കുന്ന്
മതിയമ്പത്ത് മുസ്ലീം എല്‍ പി സ്കൂളില്‍ വച്ച് 22 .6 .12 നു
നടത്തി.ദിനാച്ചരനതോടനുബന്ദിച്ചു പുകയില വിരുദ്ധ മാജിക്ക് ഷോയും
നടന്നു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ദിനേശന്‍ മഠത്തില്‍ പരിപാടിയുടെ
ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.എ. ഇസ്മയില്‍
അധ്യക്ഷനായി .മുന്‍ സ്റ്റേറ്റ് ട്രയിംഗ് കമ്മീഷണര്‍ ജെ.എഡ്വേര്‍ഡ്
മുഖ്യാതിഥിയായി .ഹെല്‍ത്ത് ഇന്സ്പെക്ട്ടെര്‍ പ്രഭാകരന്‍ ,ആരോഗ്യ
ക്ലാസ്സെടുത്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്
പെരിങ്ങത്തൂര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു
No comments:
Post a Comment