Thursday, 21 February 2013

ശിശുദിനാഘോഷം .2012

ശിശുദിനാഘോഷം നവംബര്‍ 14 നു ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ത്തില്‍  പെരിങ്ങത്തൂര്‍ എന്‍ എ  എം  ഹയര്‍ സെക്കണ്ടാരിയില്‍ വച്ച് നടത്തി.ആഘോഷതിണ്ടേ ഭാഗമായി  സ്കൌട്സ് ആന്‍ഡ്‌ ഗഎയിഡ്സ് ,കബ്ബ്,ബുല്ബുല്സ്  എന്നിവയുടെ നേതൃത്വത്തില്‍  പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കണ്ടാരിയുടെ ബാന്‍ഡ് സന്ഘതിണ്ടേ അകമ്പടിയോടെ പെരിങ്ങത്തൂര്‍ ടൌണില്‍ ശിശു ദിന രള്ളി നടത്തി.ചൊക്ലി പോലിസ് സബ് ഇന്‍സ്പെക്ടര്‍ സി,എച്.രാമകൃഷ്ണന്‍ റാലിയുടെ ഫ്ലെഗ് ഓഫ്‌ കര്‍മ്മം നിര്‍വ്വഹിച്ചു.ബിജോയ്‌ പെരിങ്ങത്തൂര്‍,മീന,ഹൈമാവതി,ഷോമ,അജേഷ്,ജഫ്ഫര്‍,അനില്‍കുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം കൊടുത്തു.റാലി സുഗമമാക്കനയി ചൊക്ലി പോലിസ് സേനയുടെ അകംബദിയുമുന്ദയിരുന്നു.തുടര്‍ന്ന് സ്കൂളില്‍ നടന്ന ശിശു ദിനാഘോഷ സമ്മേളനത്തില്‍ പെരിങ്ങത്തൂര്‍ എന്‍ എ  എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ എ  മുഹമ്മദ്‌ റഫീഖ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.എന്‍.പദ്മനാഭന്‍ അധ്യക്ഷനായി.ചൊക്ലി എസ.ഐ.സി.എച്.രാമകൃഷ്ണന്‍,പി.കെ.സുജയകുമാരി,പി.കെ.രാമചന്ദ്രന്‍,കുരുവാളി മമ്മുഹാജി,അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി പി.ബിജോയ്‌ സ്വാഗതവും കെ.പി.ശ്രീധരന്‍ നന്ദിയും പറഞ്ചു.പെരിങ്ങത്തൂര്‍ മുസ്ലിം എല്‍ .പി സ്കൂള്‍ ,എന്‍ എ .എം ഹയര്‍ സെക്കണ്ടറി,കിടന്ഹി യു പി,കരിയാട് നംബിഅര്‌സ് യു.പി.രാമവിലാസം ഹയര്‍ സെക്കണ്ടറി എന്നിവിടങ്ങളില്കെ സ്കൌട്ട് ഗിടുകലാണ് റാലിയില്‍ പങ്ങേടുതാദ്.

No comments:

Post a Comment