Thursday, 21 February 2013

വിത്ത് നടീല്‍ ചടങ്ങ് (ചൊക്ലി ലോക്കല്‍ തലം )

വിത്ത് നടീല്‍ ചടങ്ങ് (ചൊക്ലി ലോക്കല്‍ തലം ) അനിയാരം എല്‍.പി.സ്കൂളില്‍ വച്ച് നടത്തി.സ്കൂളുകളില്‍ നടപ്പിലാക്കുന്ന സമഗ്ര ഗ്രൂപ്പ് ഫാമിങ്ങിന്ദെ തുടര്‍ച്ചയായാണ് വിത്ത് നടീല്‍ ചടങ്ങ് നടത്തുന്നാദ്.പെരിങ്ങളം ഗ്രാമപഞ്ഞായത് വൈസ് പ്രസിടെന്ദ്  കെ.പി.ഹാഷിം ആദ്യ വിതിട്റ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പ്രധാനാധ്യാപിക കെ. സാധന അധ്യക്ഷയായി.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.രാജന്‍ പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗം ടി.പി.ഹരീന്ദ്രന്‍,വി.കെ.എം. പവിത്രന്‍,കെ.മുരളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രെട്ടറി പി. ബിജോയ്‌ സ്വാഗതവും ഫ്ലോക്ക് ലീടെര്‍ കെ.പി.മായ നന്ദിയും പറഞ്ഞു.

No comments:

Post a Comment