ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ നേതൃത്വത്തില്‍ അനിയാരം എല്‍.പി.സ്കൂളില്‍ വച്ച് ലോക എയിഡ്സ് ബോധവല്‍ക്കരണ ദിനാഘോഷം സംഘടിപ്പിച്ചു.പെരിങ്ങളം
ഗ്രാമ പഞ്ചായത്ത് പ്രേസിടെന്ദ് നൗഷതു കൂടത്തില്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി
ബി.പി.ഓ. അരവിന്ദാക്ഷന്‍ അടിയോടി അധ്യക്ഷനായി.പെരിങ്ങളം എച്.ഐ. ഷാജി
ഉച്ചംബിള്ളി,മഹേഷ് കൊലോര,എന്നിവര്‍ ബോധവല്‍ക്കരണ
ക്ലാസ്സെടുത്തു.കെ.പി.ഹാഷിം,ടി.പി.ഹരീന്ദ്രന്‍,കെ.എം.ചന്ദ്രന്‍,പി.കെ.രാമചന്ദ്രന്‍,കെ.സാദന,കെ.മുരളി
എന്നിവര്‍ സംസാരിച്ചു.പി.ബിജോയ് സ്വാഗതവും കെ.പി.മായ നന്ദിയും
പറഞ്ഞു.തുടര്‍ന്ന് സമഗ്ര ഗ്രൂപ്പ് ഫമിങ്ങിണ്ടേ ഭാഗമായുള്ള വിത്തുകളുടെ
വിതരണവും നടന്നു.നൗഷത് കൂടത്തില്‍ വിത്തുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment