Thursday, 21 February 2013

HUMAN RIGHTS DAY.....WHEEL CHAIR DISTRIBUTION(dec.10..monday)

ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ നേതൃത്വത്തില്‍ ചോക്ളിയില്‍ ജീവ കാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ക്കൊണ്ട്  സമൂഹത്തില്‍ ആശരനരായി കഴിയുന്ന തെരെന്ഹെടുത്ത കുട്ടികള്‍ക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു.ഇത് വഴി ചൊക്ലി സ്കൌട്ട് ആന്‍ഡ്‌ ഗിട്സ്  സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ പുതിയൊരു കാല്വേയ്പ്പന് തുറന്നു കൊടുക്കുന്നാദ്.പരസ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മിക്ക സംഘടനകള്‍ക്കും ഒരു മ്ത്രുകയായാണ് ചൊക്ലി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നാദ്.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിടെന്ദ് കെ.പി.ഷമീമ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉപജില്ല വ്ധ്യാഭ്യാസ ഓഫീസര്‍ അധ്യക്ഷനായി.തലശ്ശേരി ഡി.ഇ.ഓ.ദിനേശന്‍ മഠത്തില്‍ മുഖ്യാതിഥിയായി.അസിസ്റ്റന്റ്‌ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി.പ്രശാന്ത്‌,ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ എം.വസന്ത,ചൊക്ലി ബി.പി.ഓ. അരവിന്ദാക്ഷന്‍ അടിയോടി,കെ.ഇ.നാരായണന്‍,കെ.സുനില്‍കുമാര്‍,കെ.പി.രതീഷ്കുമാര്‍,അജിതാ ചെപ്രത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പി.ബിജോയ്‌ സ്വാഗതവും കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment