Thursday, 21 February 2013

ലോക മനുഷ്യാവകാശ ദിനം

ലോക മനുഷ്യാവകാശ ദിനം ചൊക്ലി ലോക്കല്‍ തല പരിപാടി  ഒളവിലം യു.പി സ്കൂളില്‍ വച്ച് നടത്തി.ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫ്ഫിസര്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.സ്കോല്‍ പ്രധാനാധ്യാപകന്‍ കെ. ചന്ദ്രന്‍ അധ്യക്ഷനായി.അഡ വാക്കേറ്  പി.കെ രവീന്ദ്രന്‍ മനുഷ്യാവകാശ സന്ദേശം നല്‍കി.കെ.പി.ദയാനന്ദന്‍,പി.കെ ഗംഗാധരന്‍,പി.അശോകന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പി.ബിജോയ്‌ സ്വാഗതവും കെ.പി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

No comments:

Post a Comment