കേരള സ്റ്റേറ്റ് ഭരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ ആഭിമുഖ്യത്തില്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ദ്വിതീയ സോപാന്‍ പ്രീ ടെസ്റ്റ്,ദ്വിതീയ ചാരന്‍ ടെസ്റ്റ് എന്നിവ നടത്തി.ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.എം .ചന്ദ്രന്‍,എന്‍ മനോഹരന്‍,കെ.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പി.കെ.രാമചന്രന്‍ കാമ്പിനു നേതൃത്വം നല്‍കി.ഇന്ദിര,രത്നകുമാരി,കെ.പി.മായേ.ഇ .അസീസ്, ഫൈസല്‍,ശ്രീജ ,സാവിത്രി എന്നിവര്‍ ടെസ്റിന് നേതൃത്വം നല്‍കി.മുന്നൂറോളം സ്കൌട്ട് ഗൈഡുകളും നാല്‍പ്പതോളം കബ്ബ് ബുല്‍ബ്ബുലുകളും പംഗെടുത്തു.കമ്പില്‍ വച്ച് വേങ്ങാട് കൃഷി ഓഫീസര്‍ പീതാംബരന്‍ കാര്‍ഷിക പഠന ക്ലാസ്സെടുത്തു.ചൊക്ലി കൃഷി ഓഫീസര്‍ പി.ലീന ഗ്രൂപ്പ് ഫമിങ്ങിണ്ടേ വിത്തുകള്‍ വിതരണം ചെയ്തു.
Saturday, 24 November 2012
ദ്വിതീയ സോപാന്‍ പ്രീ ടെസ്റ്റ്,ദ്വിതീയ ചാരന്‍ ടെസ്റ്റ്(10.11.12)
കേരള സ്റ്റേറ്റ് ഭരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ ആഭിമുഖ്യത്തില്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ദ്വിതീയ സോപാന്‍ പ്രീ ടെസ്റ്റ്,ദ്വിതീയ ചാരന്‍ ടെസ്റ്റ് എന്നിവ നടത്തി.ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.എം .ചന്ദ്രന്‍,എന്‍ മനോഹരന്‍,കെ.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പി.കെ.രാമചന്രന്‍ കാമ്പിനു നേതൃത്വം നല്‍കി.ഇന്ദിര,രത്നകുമാരി,കെ.പി.മായേ.ഇ .അസീസ്, ഫൈസല്‍,ശ്രീജ ,സാവിത്രി എന്നിവര്‍ ടെസ്റിന് നേതൃത്വം നല്‍കി.മുന്നൂറോളം സ്കൌട്ട് ഗൈഡുകളും നാല്‍പ്പതോളം കബ്ബ് ബുല്‍ബ്ബുലുകളും പംഗെടുത്തു.കമ്പില്‍ വച്ച് വേങ്ങാട് കൃഷി ഓഫീസര്‍ പീതാംബരന്‍ കാര്‍ഷിക പഠന ക്ലാസ്സെടുത്തു.ചൊക്ലി കൃഷി ഓഫീസര്‍ പി.ലീന ഗ്രൂപ്പ് ഫമിങ്ങിണ്ടേ വിത്തുകള്‍ വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment