കേരള സ്റ്റേറ്റ് ഭരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് ചൊക്ലി ലോക്കല്‍
അസ്സോസിയെഷണ്ടേ ആഭിമുഖ്യത്തില്‍ പെരിങ്ങത്തൂര്‍ മുസ്ലീം എല്‍.പി.യില്‍
വച്ച് നവെമ്ബെര്‍ 7 സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.സ്കൂള്‍ മനജേര്‍
കുരുവാളി മമ്മുഹാജി ഉദ്ഘാടനം ചെയ്തു.വി.കെ.എം. പവിത്രന്‍
അധ്യക്ഷനായി.ചൊക്ലി ബി.പി.ഓ. അരവിന്ദാക്ഷന്‍ അടിയോടി
മുഖ്യാതിഥിയായി.പി.കെ.രാമചന്ദ്രന്‍ സ്ഥാപകടിനഘോഷ സന്ദേശം നല്‍കി.ചൊക്ലി
ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി പി.ബിജോയ് സ്വാഗതവും കെ.പി.മുഹമ്മദ്
സാദിക്ക് നന്ദിയും പറഞ്ഞു.
No comments:
Post a Comment