Thursday, 1 November 2012

കേരള പ്പിരവിദിനം1.11.12

കേരള പ്പിരവിദിനം ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ നേതൃത്വത്തില്‍ കരിയാട് ന്യൂ മുസ്ലിം എല്‍ പി സ്കൂളില്‍ വച്ച് നടത്തി.ചൊക്ലി  ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പി.ടി.എ പ്രസിടെന്ദ്
 വിനില്‍ കുമാര്‍ അധ്യക്ഷനായി. ബിജോയ്‌ പെരിങ്ങത്തൂര്‍,പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക പദ്മജ  സ്വാഗതവും മനെഷ്കുമാര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ ഉണ്ടായി.വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓഫീസര്‍ വിതരണം ചെയ്തു.

No comments:

Post a Comment