ലോക മനുഷ്യാവകാശ ദിനം ചൊക്ലി ലോക്കല്‍ തല പരിപാടി ഒളവിലം യു.പി സ്കൂളില്‍
വച്ച് നടത്തി.ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫ്ഫിസര്‍ കെ.രാജന്‍ ഉദ്ഘാടനം
ചെയ്തു.സ്കോല്‍ പ്രധാനാധ്യാപകന്‍ കെ. ചന്ദ്രന്‍ അധ്യക്ഷനായി.അഡ വാക്കേറ്
പി.കെ രവീന്ദ്രന്‍ മനുഷ്യാവകാശ സന്ദേശം നല്‍കി.കെ.പി.ദയാനന്ദന്‍,പി.കെ
ഗംഗാധരന്‍,പി.അശോകന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പി.ബിജോയ്
സ്വാഗതവും കെ.പി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ
വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Thursday, 21 February 2013
HUMAN RIGHTS DAY.....WHEEL CHAIR DISTRIBUTION(dec.10..monday)
ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ നേതൃത്വത്തില്‍ ചോക്ളിയില്‍ ജീവ കാരുന്ന്യ
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ക്കൊണ്ട് സമൂഹത്തില്‍ ആശരനരായി കഴിയുന്ന
തെരെന്ഹെടുത്ത കുട്ടികള്‍ക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു.ഇത് വഴി ചൊക്ലി
സ്കൌട്ട് ആന്‍ഡ് ഗിട്സ് സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ പുതിയൊരു
കാല്വേയ്പ്പന് തുറന്നു കൊടുക്കുന്നാദ്.പരസ്യങ്ങള്‍ക്കായി
പ്രവര്‍ത്തിക്കുന്ന മിക്ക സംഘടനകള്‍ക്കും ഒരു മ്ത്രുകയായാണ് ചൊക്ലി ഇത്തരം
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നാദ്.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിടെന്ദ്
കെ.പി.ഷമീമ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉപജില്ല വ്ധ്യാഭ്യാസ ഓഫീസര്‍
അധ്യക്ഷനായി.തലശ്ശേരി ഡി.ഇ.ഓ.ദിനേശന്‍ മഠത്തില്‍
മുഖ്യാതിഥിയായി.അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍
പി.പ്രശാന്ത്,ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ എം.വസന്ത,ചൊക്ലി ബി.പി.ഓ.
അരവിന്ദാക്ഷന്‍
അടിയോടി,കെ.ഇ.നാരായണന്‍,കെ.സുനില്‍കുമാര്‍,കെ.പി.രതീഷ്കുമാര്‍,അജിതാ
ചെപ്രത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പി.ബിജോയ് സ്വാഗതവും
കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
aids awareness day celebration
ചൊക്ലി ലോക്കല്‍ അസ്സോസിയെഷണ്ടേ നേതൃത്വത്തില്‍ അനിയാരം എല്‍.പി.സ്കൂളില്‍ വച്ച് ലോക എയിഡ്സ് ബോധവല്‍ക്കരണ ദിനാഘോഷം സംഘടിപ്പിച്ചു.പെരിങ്ങളം
ഗ്രാമ പഞ്ചായത്ത് പ്രേസിടെന്ദ് നൗഷതു കൂടത്തില്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി
ബി.പി.ഓ. അരവിന്ദാക്ഷന്‍ അടിയോടി അധ്യക്ഷനായി.പെരിങ്ങളം എച്.ഐ. ഷാജി
ഉച്ചംബിള്ളി,മഹേഷ് കൊലോര,എന്നിവര്‍ ബോധവല്‍ക്കരണ
ക്ലാസ്സെടുത്തു.കെ.പി.ഹാഷിം,ടി.പി.ഹരീന്ദ്രന്‍,കെ.എം.ചന്ദ്രന്‍,പി.കെ.രാമചന്ദ്രന്‍,കെ.സാദന,കെ.മുരളി
എന്നിവര്‍ സംസാരിച്ചു.പി.ബിജോയ് സ്വാഗതവും കെ.പി.മായ നന്ദിയും
പറഞ്ഞു.തുടര്‍ന്ന് സമഗ്ര ഗ്രൂപ്പ് ഫമിങ്ങിണ്ടേ ഭാഗമായുള്ള വിത്തുകളുടെ
വിതരണവും നടന്നു.നൗഷത് കൂടത്തില്‍ വിത്തുകള്‍ വിതരണം ചെയ്തു.
വിത്ത് നടീല്‍ ചടങ്ങ് (ചൊക്ലി ലോക്കല്‍ തലം )
വിത്ത് നടീല്‍ ചടങ്ങ് (ചൊക്ലി ലോക്കല്‍ തലം ) അനിയാരം എല്‍.പി.സ്കൂളില്‍
വച്ച് നടത്തി.സ്കൂളുകളില്‍ നടപ്പിലാക്കുന്ന സമഗ്ര ഗ്രൂപ്പ് ഫാമിങ്ങിന്ദെ
തുടര്‍ച്ചയായാണ് വിത്ത് നടീല്‍ ചടങ്ങ് നടത്തുന്നാദ്.പെരിങ്ങളം
ഗ്രാമപഞ്ഞായത് വൈസ് പ്രസിടെന്ദ് കെ.പി.ഹാഷിം ആദ്യ വിതിട്റ്റ് ചടങ്ങ്
ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പ്രധാനാധ്യാപിക കെ. സാധന അധ്യക്ഷയായി.ചൊക്ലി
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.രാജന്‍ പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗം
ടി.പി.ഹരീന്ദ്രന്‍,വി.കെ.എം. പവിത്രന്‍,കെ.മുരളി എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രെട്ടറി പി.
ബിജോയ് സ്വാഗതവും ഫ്ലോക്ക് ലീടെര്‍ കെ.പി.മായ നന്ദിയും പറഞ്ഞു.
ശിശുദിനാഘോഷം .2012
ശിശുദിനാഘോഷം നവംബര്‍ 14 നു ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ത്തില്‍
പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കണ്ടാരിയില്‍ വച്ച്
നടത്തി.ആഘോഷതിണ്ടേ ഭാഗമായി സ്കൌട്സ് ആന്‍ഡ് ഗഎയിഡ്സ് ,കബ്ബ്,ബുല്ബുല്സ്
എന്നിവയുടെ നേതൃത്വത്തില്‍ പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍
സെക്കണ്ടാരിയുടെ ബാന്‍ഡ് സന്ഘതിണ്ടേ അകമ്പടിയോടെ പെരിങ്ങത്തൂര്‍ ടൌണില്‍
ശിശു ദിന രള്ളി നടത്തി.ചൊക്ലി പോലിസ് സബ് ഇന്‍സ്പെക്ടര്‍
സി,എച്.രാമകൃഷ്ണന്‍ റാലിയുടെ ഫ്ലെഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.ബിജോയ്
പെരിങ്ങത്തൂര്‍,മീന,ഹൈമാവതി,ഷോമ,അജേഷ്,ജഫ്ഫര്‍,അനില്‍കുമാര്‍ എന്നിവര്‍
റാലിക്ക് നേതൃത്വം കൊടുത്തു.റാലി സുഗമമാക്കനയി ചൊക്ലി പോലിസ് സേനയുടെ
അകംബദിയുമുന്ദയിരുന്നു.തുടര്‍ന്ന് സ്കൂളില്‍ നടന്ന ശിശു ദിനാഘോഷ
സമ്മേളനത്തില്‍ പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍
പ്രിന്‍സിപ്പല്‍ എന്‍ എ മുഹമ്മദ് റഫീഖ് ഉദ്ഘാടന കര്‍മ്മം
നിര്‍വ്വഹിച്ചു.എന്‍.പദ്മനാഭന്‍ അധ്യക്ഷനായി.ചൊക്ലി
എസ.ഐ.സി.എച്.രാമകൃഷ്ണന്‍,പി.കെ.സുജയകുമാരി,പി.കെ.രാമചന്ദ്രന്‍,കുരുവാളി
മമ്മുഹാജി,അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍
സെക്രട്ടറി പി.ബിജോയ് സ്വാഗതവും കെ.പി.ശ്രീധരന്‍ നന്ദിയും
പറഞ്ചു.പെരിങ്ങത്തൂര്‍ മുസ്ലിം എല്‍ .പി സ്കൂള്‍ ,എന്‍ എ .എം ഹയര്‍
സെക്കണ്ടറി,കിടന്ഹി യു പി,കരിയാട് നംബിഅര്‌സ് യു.പി.രാമവിലാസം ഹയര്‍
സെക്കണ്ടറി എന്നിവിടങ്ങളില്കെ സ്കൌട്ട് ഗിടുകലാണ് റാലിയില്‍ പങ്ങേടുതാദ്.
Subscribe to:
Posts (Atom)