Saturday, 8 September 2012

catch them young programme.

ചൊക്ലി യു.പി.സ്കൂളില്‍ 25 .8 .12  നു നടന്ന കേച് ദെം യംഗ് പ്രോഗ്രാം ചൊക്ലി ഗ്രാമപഞ്ചായത് വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.സുനില്‍കുമാര്‍ അധ്യക്ഷനായി .പി.കെ.രാമചന്ദ്രന്‍ ,കെ.പി.സുരേന്ദ്രന്‍,അനൂപ്‌ കളത്തില്‍ എന്നിവര്‍ സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ സ്വാഗതവും എന്‍.മനോഹരന്‍ നന്ദിയും പറഞ്ഞു.പി.കെ.രാമചന്ദ്രന്‍ കേമ്പ് ലീദ്ദേരായി.കെ.എം.ഉമാദേവി,കെ.പി.വിജയലാത്ത എന്നിവര്‍ ക്ലാസെടുത്തു.കാംപില്‍ 37 സ്കൌട്ട് ഗൈഡുകള്‍ പങ്കെടുത്തു.
ചൊക്ലി യു.പി.സ്കൂളില്‍ 25 .8 .12  നു നടന്ന കേച് ദെം യംഗ് പ്രോഗ്രാമില്‍  ചൊക്ലി എ.ഇ ഓ .ദിനേശന്‍ മഠത്തില്‍ മുഖ്യാഥിതി ആയി.

No comments:

Post a Comment