അധ്യാപക ദിനാഘോഷം 5 .9 .12 നു ചൊക്ലി യു.പി സ്കൂളില്‍ വച്ച് നടത്തി.രാവിലെ
പത്തു മണിക്ക് ഗുരുവന്ദനം ചടങ്ങ് നടന്നു.കൂടാതെ ഫ്ലേഗ് സെരിമാനിയും.പാനൂര്‍
ബ്ലോക്ക് പഞ്ചായത്ത് പ്രേസിടെണ്ട് കെ.പി.വസന്തകുമാരി ടീച്ചര്‍ പരിപാടി
ഉദ്ഘാടനം ചെയ്തു .എ.ഇ.ഓ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.പ്രശസ്ത ഗാന്ധിയന്‍
പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി അധ്യാപക ദിന സന്ദേശം നല്‍കി.ജില്ല
പഞ്ചായത്തംഗം ഹമീദ് കരിയാട് ,പാനൂര്‍ ബ്ലിക്ക് പഞ്ചായത്ത് വികസനകാര്യ
സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍ പെര്സന്‍ കമലാ ശ്രീധരന്‍ ,ക്ഷേമ കാര്യ
സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.മുകുന്ദന്‍ ,ചൊക്ലി പഞ്ചായത്ത്
വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍,പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം
കെ.രമേശന്‍,മുന്‍ ചൊക്ലി ലോക്കല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്‍,സ്കൂള്‍
മാനേജര്‍ കെ.പ്രസീട്കുമാര്‍,ചൊക്ലി അക്കടെമിക്ക് കൌണ്‍സില്‍ സെക്രട്ടറി എ
.പ്രേമരാജന്‍,പി.ടി.എ .പ്രേസിടെണ്ട് ഹുംയുന്‍ കബീര്‍,ചൊക്ലി ലോക്കല്‍ തല
ഗ്രൂപ്പ് കമ്മിറ്റി പ്രേസിടെണ്ട് വി.പി.ഭാര്‍ഘവാന്‍,സ്റാഫ് പ്രതിനിധി
പി.ഷീല എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കെ.സുനികുമാര്‍ സ്വാഗതവും
ലോക്കല്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment