ലോക സാക്ഷരതാ ദിനം 8 .9 .12 നു നിടുംബ്രം കാരറത്തു യു പി സ്കൂളില്‍
വച്ച് നടത്തി.ചൊക്ലി ഗ്രാമപഞ്ചായത് വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍
ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ലാ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ മുഖ്യ
പ്രഭാഷണം നിര്‍വ്വഹിച്ചു.സ്കൂള്‍ പി.ടി.എ പ്രേസിടെണ്ട് ശുക്കൂര്‍
അധ്യക്ഷനായി.ചൊക്ലി ലോക്കല്‍ സെക്രട്ടറി ബിജോയ്പെരിങ്ങതൂര്‍ ,ചൊക്ലി
ലോക്കല്‍ ഗ്രൂപ്പ് കമ്മിറ്റി പ്രേസിടെണ്ട് വി.പി.ഭാര്‍ഘവാന്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.സനില്‍ ബാബു സ്വാഗതവും റഷീദ് നന്ദിയും
പറഞ്ഞു
No comments:
Post a Comment