Saturday, 29 September 2012
Friday, 28 September 2012
Saturday, 8 September 2012
ലോക സാക്ഷരതാ ദിനം 8 .9 .12
ലോക സാക്ഷരതാ ദിനം 8 .9 .12 നു നിടുംബ്രം കാരറത്തു യു പി സ്കൂളില്‍
വച്ച് നടത്തി.ചൊക്ലി ഗ്രാമപഞ്ചായത് വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍
ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ലാ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ മുഖ്യ
പ്രഭാഷണം നിര്‍വ്വഹിച്ചു.സ്കൂള്‍ പി.ടി.എ പ്രേസിടെണ്ട് ശുക്കൂര്‍
അധ്യക്ഷനായി.ചൊക്ലി ലോക്കല്‍ സെക്രട്ടറി ബിജോയ്പെരിങ്ങതൂര്‍ ,ചൊക്ലി
ലോക്കല്‍ ഗ്രൂപ്പ് കമ്മിറ്റി പ്രേസിടെണ്ട് വി.പി.ഭാര്‍ഘവാന്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.സനില്‍ ബാബു സ്വാഗതവും റഷീദ് നന്ദിയും
പറഞ്ഞു
അധ്യാപക ദിനാഘോഷം 5 .9 .12
അധ്യാപക ദിനാഘോഷം 5 .9 .12 നു ചൊക്ലി യു.പി സ്കൂളില്‍ വച്ച് നടത്തി.രാവിലെ
പത്തു മണിക്ക് ഗുരുവന്ദനം ചടങ്ങ് നടന്നു.കൂടാതെ ഫ്ലേഗ് സെരിമാനിയും.പാനൂര്‍
ബ്ലോക്ക് പഞ്ചായത്ത് പ്രേസിടെണ്ട് കെ.പി.വസന്തകുമാരി ടീച്ചര്‍ പരിപാടി
ഉദ്ഘാടനം ചെയ്തു .എ.ഇ.ഓ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.പ്രശസ്ത ഗാന്ധിയന്‍
പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി അധ്യാപക ദിന സന്ദേശം നല്‍കി.ജില്ല
പഞ്ചായത്തംഗം ഹമീദ് കരിയാട് ,പാനൂര്‍ ബ്ലിക്ക് പഞ്ചായത്ത് വികസനകാര്യ
സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍ പെര്സന്‍ കമലാ ശ്രീധരന്‍ ,ക്ഷേമ കാര്യ
സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.മുകുന്ദന്‍ ,ചൊക്ലി പഞ്ചായത്ത്
വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍,പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം
കെ.രമേശന്‍,മുന്‍ ചൊക്ലി ലോക്കല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്‍,സ്കൂള്‍
മാനേജര്‍ കെ.പ്രസീട്കുമാര്‍,ചൊക്ലി അക്കടെമിക്ക് കൌണ്‍സില്‍ സെക്രട്ടറി എ
.പ്രേമരാജന്‍,പി.ടി.എ .പ്രേസിടെണ്ട് ഹുംയുന്‍ കബീര്‍,ചൊക്ലി ലോക്കല്‍ തല
ഗ്രൂപ്പ് കമ്മിറ്റി പ്രേസിടെണ്ട് വി.പി.ഭാര്‍ഘവാന്‍,സ്റാഫ് പ്രതിനിധി
പി.ഷീല എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കെ.സുനികുമാര്‍ സ്വാഗതവും
ലോക്കല്‍ സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.
catch them young programme.
ചൊക്ലി യു.പി.സ്കൂളില്‍ 25 .8 .12 നു നടന്ന കേച് ദെം യംഗ് പ്രോഗ്രാം
ചൊക്ലി ഗ്രാമപഞ്ചായത് വൈസ് പ്രേസിടെണ്ട് കെ.പി.രതീഷ്കുമാര്‍ ഉദ്ഘാടനം
ചെയ്തു.കെ.സുനില്‍കുമാര്‍ അധ്യക്ഷനായി .പി.കെ.രാമചന്ദ്രന്‍
,കെ.പി.സുരേന്ദ്രന്‍,അനൂപ് കളത്തില്‍ എന്നിവര്‍ സംസാരിച്ചു.ചൊക്ലി
ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ് സ്വാഗതവും എന്‍.മനോഹരന്‍ നന്ദിയും
പറഞ്ഞു.പി.കെ.രാമചന്ദ്രന്‍ കേമ്പ്
ലീദ്ദേരായി.കെ.എം.ഉമാദേവി,കെ.പി.വിജയലാത്ത എന്നിവര്‍ ക്ലാസെടുത്തു.കാംപില്‍
37 സ്കൌട്ട് ഗൈഡുകള്‍ പങ്കെടുത്തു.
ചൊക്ലി യു.പി.സ്കൂളില്‍ 25 .8 .12 നു നടന്ന കേച് ദെം യംഗ് പ്രോഗ്രാമില്‍ ചൊക്ലി എ.ഇ ഓ .ദിനേശന്‍ മഠത്തില്‍ മുഖ്യാഥിതി ആയി.
ചൊക്ലി യു.പി.സ്കൂളില്‍ 25 .8 .12 നു നടന്ന കേച് ദെം യംഗ് പ്രോഗ്രാമില്‍ ചൊക്ലി എ.ഇ ഓ .ദിനേശന്‍ മഠത്തില്‍ മുഖ്യാഥിതി ആയി.
Saturday, 1 September 2012
ബ്ലോഗ് ,ദയരക്ടരി ഉദ്ഘാടനം
ബ്ലോഗ് ,ദ്ദയരക്ടരി ഉദ്ഘാടനം എന്നിവ ചൊക്ലി ബി യാര്‍ സി യില്‍ വച്ച് നടത്തി .13 .8 .12 നു നടന്ന ചടങ്ങില്‍ സ്റ്റേറ്റ് കമ്മീഷണര്‍ സി.വിനോദ് ,ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിച്ച ബ്ലോഗിന്‍ടെ സമര്‍പ്പണം നിര്‍വ്വഹിച്ചു.സ്കൌട്ടിങ്ങില്‍ ചോക്ളിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ അദ്ദേഹം പ്രശംസിച്ചു.ചൊക്ലി എ.ഇ.ഓ. ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ദയരക്ടരിയുടെ പ്രകാശനം സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ജി.കെ. ഗിരീഷ് നടത്തി.വി.പി.ഭാര്‍ഘവാന്‍ ഏറ്റുവാങ്ങി.ജില്ല സെക്രട്ടറി കെ.എം. ചന്ദ്രന്‍,ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി.പി.വിശ്വനാഥന്‍,ബി.പി.ഓ.കെ.എ.അശോകന്‍,കെ.സുനില്‍കുമാര്‍,പി.കെ.രാമചന്ദ്രന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.ലോക്കല്‍ സെക്രട്ടറി ബിജോയ് സ്വാഗതവും കെ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)