ബ്ബ്, ഫ്ലോക്ക് ലീദ്ദേര്സ് കേമ്പ്.28 .9 .12 നു മേക്കുന്നിനടുത്ത
കനകമാലയില്‍ വച്ച് നടന്നു.ചൊക്ലി ലോക്കല്‍ അസോസിയേഷനില്‍ ആദ്യമായാണ് ഇത്തരം
കബ്പ് മാസ്റെര്‍ മാര്‍ക്കയുള്ള കേമ്പ് സംഘടിപ്പിച്ചട് .പെരിങ്ങളം
ഗ്രാമപഞ്ചായത് പ്രസിടെന്ദ് കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു.ഉപജില്ല
വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി. പി.കെ
.രാമചന്ദ്രന്‍,കെ .പി സുരേന്ദ്രന്‍, കെ.സുനില്‍കുമാര്‍,അനൂപ്
കളത്തില്‍,സാവിത്രി, ശരത്,ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്
പെരിങ്ങത്തൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സ്വയം ഭക്ഷണം പാകം
ചെയ്തുള്ള തായതിനാല്‍ കേമ്പ് കൂടുതല്‍ മനോഹരമായി.വിവിധ പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തിയുള്ള കേമ്പ് വൈകീട്ട് സമാപിച്ചു.
No comments:
Post a Comment