Tuesday, 2 October 2012

പട്രോള്‍ ലീദ്ധേര്സ് കേമ്പ് .20 .9 .12 മുതല്‍ 24 .9 .12 വരെ.

പട്രോള്‍  ലീദ്ധേര്സ് കേമ്പ് .20 .9 .12  മുതല്‍  24 .9 .12  വരെ. കാടാംകുനി  യുപി  സ്കൂളില്‍ വച്ച് നടന്നു.സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.പവിത്രന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രേസിടെണ്ട് വി.പി.സഞ്ജീവന്‍ അധ്യക്ഷനായി.പി.കെ.രാമചന്ദ്രന്‍ കേമ്പ് വിശദീകരണം നടത്തി.രണ്ടാം ദിനം കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ സ്കൌടുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ടി.ദാമോദരന്‍,ദൃവകുമാരന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വൈകീട്ട് നടന്ന ഗ്രാന്‍റ്മാര്ച് പാസ്റ്റില്‍ ചൊക്ലി എസ ഐ. സി.എച്ച് .രാമകൃഷ്ണന്‍ സലുട്ട് സ്വീകരിച്ചു.കംപ് ഫയരിണ്ടേ ഉദ്ഘാടനം പെരിങ്ങളം ഗ്രാമപഞ്ചായത് പ്രേസിടെണ്ട് കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ അധ്യക്ഷനായി.കേമ്പില്‍ ആകെ 97 സ്കൌട്ട് ഗൈഡുകള്‍ പങ്ങേടുത്തു.കെ.പി.സുരേന്ദ്രന്‍,അസീസ്‌,അനൂപ്‌ കളത്തില്‍,ശരത്,എന്‍.മനോഹരന്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,രാജിലെഷ്,നൌഷാദ് അനിയാരം,എന്‍.കെ.ഹൈമാവതി,സുമതി,ബേബി ഇന്ദു,ബേബി കനകം,പ്രനിഷ,രജനി,സ്നേഹലാത്ത ,കെ.പി.സുധീര പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ സ്ടാഫ്ഫയി പ്രവര്‍ത്തിച്ചു.കാടാംകുനി യു പി സ്കൂളിണ്ടെ പിടിയെയുടെ സഹകരണം എടുത്തു പറയേണ്ട തു തന്നെയാണ്.വളരെ മനോഹരവും സഹകരണവും നിറഞ്ഞതായിരുന്നു പട്രോള്‍ ലീടെര്സ് കംപ്.

No comments:

Post a Comment