Tuesday, 16 October 2012

chokli local cycle rally images...(peringalam)


chokli local cycle rally images...(kariyad)


ലോക്കല്‍ തല സൈക്കിള്‍ റാലി .

ചൊക്ലി ലോക്കല്‍ തല സൈക്കിള്‍ റാലി മാതൃകാപരമായി നടത്തി.വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ്  ഈ  പരിപാടി  വിജയിപ്പിച്ചദ്.ശുചിത്വ  പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം എന്നാ നിലയിലാണ് നമ്മള്‍,ചൊക്ലി ഇത് ചെയ്തത് .നോട്ടിസ് വിതരണം ,ബോധവല്‍ക്കരണ ക്ലാസ്സുകള്‍, റാലി എന്നിവയാണ് നടത്തിയത്.ഇത് സമൂഹത്തിന്ടെ പ്രശംസ നെടാനിടയാകി.കരിയാട് ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം ജില്ല ഗൈഡ് വിഭാഗം കമ്മീഷണര്‍ സി.ഇന്ദിര നിര്‍വ്വഹിച്ചു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ചടങ്ങില്‍ വച്ച് സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സി. ഇന്ദിരയെ. സീനിയര്‍ ഗൈഡ് കേപ്ടന്‍ എന്‍.കെ.ഹൈമാവതി പോന്നടയനിയിചാടരിച്ചു.ആരോഗ്യവകുപ്പുദ്യോഗസ്തരായ പ്രഭാകരന്‍,നസീര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.കെ.ദിനേശന്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,പി.കെ.രാമചന്ദ്രന്‍,ജയമോഹന്‍.കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.കരിയാട് നമ്ബിഅര്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,കരിയാട് നമ്ബ്യര്സ് യു.പി. കിടന്ഹി യു.പി എന്നിവിടങ്ങളിലെ സ്കൌട്ട്,ഗൈഡുകള്‍ പങ്ങേടുത്തു പരിപാടി മഹാതരമാക്കി.എസ.സുധാകരന്‍ സ്വാഗതം പറഞ്ഞു.
            ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍, അനൂപ്‌ കളത്തില്‍,അസീസ്‌,രേജിലെഷ്,എന്‍.മനോഹരന്‍,അജേഷ്,എന്നിവര്‍  സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.പെരിങ്ങലത്തെ റാലിയുടെ സ്വീകരണം പുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്കൂളില്‍ നടന്നു.പെരിങ്ങളം പഞ്ചായത്ത് പ്രേസിട്ന്ദ് കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു.എം.ഓ. സഹദേവന്‍ അധ്യക്ഷനായി.സി. ഇന്ദിര,അജയകുമാര്‍,പി.കെ.രാമചന്ദ്രന്‍,സി.ദിനേശന്‍,പുഷ്പവല്ലി,ഉഷ, സുരേഷ്ബാബു,എന്നിവര്‍ സംസാരിച്ചു.പെരിങ്ങളം എച്.ഐ. ഷാജി ഉച്ചമ്പള്ളി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു.
          പന്ന്യന്നൂര്‍ പഞ്ചായത്ത് തല സൈക്കിള്‍ റാലി സ്വീകരണവും ക്ലാസ്സും പന്ന്യന്നൂര്‍ അരയാക്കൂല്‍ യു.പി.സ്കൂളില്‍ വച്ച് നടന്നു.പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിടെന്ദ് ടി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.വാര്‍ഡു മെമ്പര്‍ എം.കെ.രാജന്‍ അധ്യക്ഷനായി.കെ.ഇ. മോഹനന്‍,കെ.രവീന്ദ്രന്‍,സജിനി,അലി,ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.ജില്ല സ്കൌട്ട് വിഭാഗമ കമ്മീഷണര്‍ കെ.പി.പ്രദീപ്കുമാര്‍ ശുചിത്വ ബോധാവല്‍ക്കാരന്‍ ക്ലാസ്സെടുത്തു.ചോതാവുര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍,ചമ്പാട് വെസ്റ്റ്‌ യു പി സ്കൂള്‍ പന്നിയന്നുര്‍ അരയക്കൂല്‍ യു പി അകൂല്‍ എന്നിവിടങ്ങളിലെ സ്കൌട്ട് ഗൈഡുകള്‍ പന്ഗെടുത്തു പരിപാടി ഒരു മഹാ വിജയമാക്കി.
           സൈക്കിള്‍ റാലിയുടെ സമാപനം  ചൊക്ലി പഞ്ചായത്തിലെ ഒളവിലം യു.പി.സ്കൂളില്‍ നടന്നു.സമാപന സമ്മേളനം ജില്ല സ്കൌട്ട് കമ്മീഷണര്‍ കെ.പി.പ്രദീപ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.ചന്ദ്രന്‍ അധ്യക്ഷനായി. എച് ഐ.കൃഷ്ണകുമാര്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസെടുത്തു. പവിത്രന്‍ കൂലോത്,പി.കെ.ഗംഗാധരന്‍,കെ,സുധീര,കെ.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൌട്ട്,ഒളവിലം യു.പി.യിലെ സ്കൌട്ടുകള്‍ എന്നിവര്‍ പങ്കെടുത്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തീരുമാനിച്ച ഈ മഹത്തരമായ പരിപാടി വിജയിപ്പിക്കാന്‍ പരിശ്രമിച്ച  സ്കൌടുകളെയും യഥാര്‍ത്ഥ സ്കൌട്ട് സ്പിരിട്ടുള്ള സ്കൌട്ട് അധ്യാപകരെയും സഹായിച്ച ഗൈഡ് അധ്യാപകരെയും,ഗൈഡ് ഉകളെയും ഉധ്യോഗസ്തരെയും,സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ ചടങ്ങില്‍ വച്ച് ആത്മാര്‍ഥമായ നന്ദി അറിയിച്ചു.കൂടാതെ റാലി വിജയിപ്പിച്ച കോ ഒര്ടിനെട്ടര്‍മരെയും ചടങ്ങില്‍ വചാടരിച്ചു.

Tuesday, 2 October 2012

cub,flock leaders one day training camp at kanakamala..28.9.12


കബ്ബ്, ഫ്ലോക്ക് ലീദ്ദേര്സ് കേമ്പ്.28 .9 .12

ബ്ബ്, ഫ്ലോക്ക് ലീദ്ദേര്സ് കേമ്പ്.28 .9 .12 നു മേക്കുന്നിനടുത്ത കനകമാലയില്‍ വച്ച് നടന്നു.ചൊക്ലി ലോക്കല്‍ അസോസിയേഷനില്‍ ആദ്യമായാണ് ഇത്തരം കബ്പ് മാസ്റെര്‍ മാര്‍ക്കയുള്ള കേമ്പ് സംഘടിപ്പിച്ചട് .പെരിങ്ങളം ഗ്രാമപഞ്ചായത് പ്രസിടെന്ദ് കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി. പി.കെ .രാമചന്ദ്രന്‍,കെ .പി സുരേന്ദ്രന്‍, കെ.സുനില്‍കുമാര്‍,അനൂപ്‌ കളത്തില്‍,സാവിത്രി, ശരത്,ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍  എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സ്വയം ഭക്ഷണം പാകം ചെയ്തുള്ള തായതിനാല്‍ കേമ്പ് കൂടുതല്‍ മനോഹരമായി.വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേമ്പ് വൈകീട്ട് സമാപിച്ചു.

patrol leaders camp at kadamkuni up school


പട്രോള്‍ ലീദ്ധേര്സ് കേമ്പ് .20 .9 .12 മുതല്‍ 24 .9 .12 വരെ.

പട്രോള്‍  ലീദ്ധേര്സ് കേമ്പ് .20 .9 .12  മുതല്‍  24 .9 .12  വരെ. കാടാംകുനി  യുപി  സ്കൂളില്‍ വച്ച് നടന്നു.സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.പവിത്രന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രേസിടെണ്ട് വി.പി.സഞ്ജീവന്‍ അധ്യക്ഷനായി.പി.കെ.രാമചന്ദ്രന്‍ കേമ്പ് വിശദീകരണം നടത്തി.രണ്ടാം ദിനം കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ സ്കൌടുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ടി.ദാമോദരന്‍,ദൃവകുമാരന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വൈകീട്ട് നടന്ന ഗ്രാന്‍റ്മാര്ച് പാസ്റ്റില്‍ ചൊക്ലി എസ ഐ. സി.എച്ച് .രാമകൃഷ്ണന്‍ സലുട്ട് സ്വീകരിച്ചു.കംപ് ഫയരിണ്ടേ ഉദ്ഘാടനം പെരിങ്ങളം ഗ്രാമപഞ്ചായത് പ്രേസിടെണ്ട് കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ അധ്യക്ഷനായി.കേമ്പില്‍ ആകെ 97 സ്കൌട്ട് ഗൈഡുകള്‍ പങ്ങേടുത്തു.കെ.പി.സുരേന്ദ്രന്‍,അസീസ്‌,അനൂപ്‌ കളത്തില്‍,ശരത്,എന്‍.മനോഹരന്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,രാജിലെഷ്,നൌഷാദ് അനിയാരം,എന്‍.കെ.ഹൈമാവതി,സുമതി,ബേബി ഇന്ദു,ബേബി കനകം,പ്രനിഷ,രജനി,സ്നേഹലാത്ത ,കെ.പി.സുധീര പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ സ്ടാഫ്ഫയി പ്രവര്‍ത്തിച്ചു.കാടാംകുനി യു പി സ്കൂളിണ്ടെ പിടിയെയുടെ സഹകരണം എടുത്തു പറയേണ്ട തു തന്നെയാണ്.വളരെ മനോഹരവും സഹകരണവും നിറഞ്ഞതായിരുന്നു പട്രോള്‍ ലീടെര്സ് കംപ്.

teachers day photos....5.9.12