Wednesday, 8 August 2012

ബ്ലോഗ്‌,ദയരക്ടരി ഉദ്ഘാടന നോട്ടിസ് .


ഗ്രൂപ്പ് കമ്മിറ്റി യോഗം

കരിയാട് നമ്ബ്യാര്സ് യു .പി  സ്കൂളില്‍ ഗ്രൂപ്പ് കമ്മിറ്റി യോഗം നടന്നു .സ്കൌട്ട് ഗൈഡ് കബ് ബുള്‍ബുള്‍ യൂനിട്ടുകളുള്ള ചുരുക്കം സ്കൂലുകളിലോന്നനു കരിയാട് നമ്ബ്യാര്സ് യു പി സ്കൂള്‍.പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഈ .കെ .മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്ടാഫ്ഫ് സെക്രട്ടറി  മുരളീധരന്‍ അധ്യക്ഷനായി .സുനീഷ് വടകര രക്ഷിതാക്കല്‍ക്കായി ക്ലാസെടുത്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ ഗ്രൂപ്പ് കമ്മിട്ടിയെക്കുരിച് വിശദീകരിച്ചു.ജാഫ്ഫര്‍ സ്വാഗതവും വി.കെ. മോഹനന്‍ നന്ദിയും പറഞ്ഞു.